welcome
Cart 0

Link to your individual collections by creating a new linklist in the Navigation section of the admin.

You can then have it appear here by choosing your new linklist under Customize Theme / Sidebar.

Chaplinte Chiri - NEIGHBOUR JOY

Chaplinte Chiri

Rs. 98.40

Author: Venu V. Desham

Features:

  • Author: Venu V Desam
  • Published by Green Books

ISBN: 938088415X

Number Of Pages: 114

Publisher: Green Books

Details: ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്
ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ
പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞ മഹാനടന്റെ ജീവിതം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു.പ്രതികൂലാനുഭവങ്ങളിൽ മുങ്ങി പോകുമ്പോഴും ജീവിതത്തെ മുറുകിപ്പിടിക്കാനുള്ള ആത്മധൈര്യം നൽകുന്നതാണ് ആ ജീവിതം. കണ്ണീരിൽ കുതിർന്നതാണ് യഥാർത്ഥ ചിരിയെന്ന് ചാപ്ലിൻ തെളിയിക്കുന്നു.


Share this Product