Link to your individual collections by creating a new linklist in the Navigation section of the admin.
You can then have it appear here by choosing your new linklist under Customize Theme / Sidebar.

Theranjedutha Kathakal -തെരഞ്ഞെടുത്തകഥകള്‍
പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്
Details
പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും സമാകലനം ഈ കഥകളില്‍ കാണാം. സദാ പച്ചപ്പാര്‍ന്നതാണ് വിജയന്റെ കഥാലോകം.ആ കഥാശരീരത്തില്‍ ദുര്‍മേദസ്സില്ല. മുഖം സുപ്രസന്നം. ഡോ. എന്‍. പി. വിജയകൃഷ്ണന്‍