welcome
Cart 0

Link to your individual collections by creating a new linklist in the Navigation section of the admin.

You can then have it appear here by choosing your new linklist under Customize Theme / Sidebar.

REPUBLIC - NEIGHBOUR JOY

REPUBLIC

Rs. 300.40

Author: പ്ലാറ്റോ

Edition: 1

ISBN: 8120038371

Number Of Pages: 476

Publisher: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Details: ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം. മലയാളഭാഷയിലേക്ക് വി പി പുരുഷോത്തമൻ പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം അത്യന്തം കൗതുകത്തോടും ശ്രദ്ധയോടും കൂടിയാണ് ഞാൻ വായിച്ചത്. അർഥതലങ്ങൾ ചോർന്നുപോകാതെ, പ്ലാറ്റോയുടെ ലോകോത്തരമായ ശൈലിയോട് ആവുന്നിടത്തോളം നീതി പുലർത്തിക്കൊണ്ട്, നിർവഹിച്ചിരിക്കുന്ന ഈ പരിഭാഷ ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.


Share this Product